Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pala St Thomas College

സി​ബി ജോ​ർ​ജി​ന് പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ സ്വീ​ക​ര​ണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും(​​​​വെ​​​​സ്റ്റ്) പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് പൂ​​​​ര്‍​വ​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​യു​​​​മാ​​​​യ സി​​​​ബി ജോ​​​​ര്‍​ജി​​​​ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പൗ​​​​ര​​​സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.

പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് അ​​​​ലു​​​മ്‌​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​ല്‍​ഹി ചാ​​​​പ്റ്റ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ക്രി​​​​സ്മ​​​​സ്-പു​​​​തു​​​​വ​​​​ത്സ​​​​ര ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര സ​​​​ഹ​​​​മ​​​​ന്ത്രി​​​​യും പാ​​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​​ള​​​​ജ് പൂ​​​​ർ​​​​വ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ പൊ​​​​ന്നാ​​​​ട​​​​യും ഫ​​​​ല​​​​ക​​​​വും ന​​​​ൽ​​​​കി സി​​​​ബി​​​​യെ ആ​​​​ദ​​​​രി​​​​ച്ചു.

കേ​​​​ര​​​​ള ഹൗ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ അ​​​ലു‌​​​മ്‌​​​നി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഡ​​​​ൽ​​​​ഹി പ്ര​​​​സി​​​​ഡ​​​ന്‍റ് ജോ​​​​ര്‍​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഡ​​​​ല്‍​ഹി​​​​യി​​​​ലെ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി ​പ്ര​​​​ഫ. കെ.​​​​വി. തോ​​​​മ​​​​സ്, സു​​​​പ്രീം​​​കോ​​​​ട​​​​തി മു​​​​ന്‍ ജ​​​​ഡ്ജി കു​​​​ര്യ​​​​ന്‍ ജോ​​​​സ​​​​ഫ്, എം​​​​പി​​​​മാ​​​​രാ​​​​യ ജോ​​​​സ് കെ. ​​​​മാ​​​​ണി, ആ​​​​ന്‍റോ ആ​​​​ന്‍റ​​​ണി, ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ്, അ​​​​ബ്‌​​​ദു​​​​ൾ വ​​​​ഹാ​​​​ബ്, ഹാ​​​​രി​​​​സ് ബീ​​​​രാ​​​​ൻ, മാ​​​​ണി സി. ​​​​കാ​​​​പ്പ​​​​ൻ എം​​​​എ​​​​ൽ​​​​എ, മു​​​​ന്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍​മാ​​​​രാ​​​​യ കെ.​​​​പി. ഫാ​​​​ബി​​​​യ​​​​ന്‍, വേ​​​​ണു രാ​​​​ജാ​​​​മ​​​​ണി, സി​​​​ബി​​​​സി​​​​ഐ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ റ​​​​വ. ഡോ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ല്‍, ദൂ​​​​ര​​​​ദ​​​​ര്‍​ശ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സ​​​​തീ​​​​ഷ് ന​​​​മ്പൂ​​​​തി​​​​രി​​​​പ്പാ​​​​ട്, ഡ​​​​ല്‍​ഹി മ​​​​ല​​​​യാ​​​​ളി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​ര​​​​ഘു​​​​നാ​​​​ഥ്, അ​​​​ലു​​​മ്‌​​​നി സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ​​​​ഫ് ഇ​​​​മ്മാ​​​​നു​​​​വ​​​​ല്‍, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗം ജോ​​​​ര്‍​ജ് കു​​​​രു​​​​വി​​​​ള തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ഡ​​​​ല്‍​ഹി ഷ​​​​ഹീ​​​​ബാ​​​​ബാ​​​​ദ് സെ​​​​ന്‍റ് ജൂ​​​​ഡ് പ​​​​ള്ളി യു​​​​വ​​​​സം​​​​ഘം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ക​​​രോ​​​​ള്‍ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ച​​​​ട​​​​ങ്ങി​​​​ന്‍റെ മാ​​​​റ്റ് കൂ​​​​ട്ടി.

Latest News

Corehub Up